tag:blogger.com,1999:blog-7006791920885357838.post5979612369348296247..comments2023-07-18T01:29:38.543-07:00Comments on കഥയ്ക്കൊരിടം: കൂമന് കടവ് പാലത്തിലെ ഒരു സംഭവംsimy nazarethhttp://www.blogger.com/profile/11292298558747687520noreply@blogger.comBlogger9125tag:blogger.com,1999:blog-7006791920885357838.post-21248187307443558502008-08-17T11:53:00.000-07:002008-08-17T11:53:00.000-07:00കഥ നന്നായിസിനിമ അതിലേറെ നന്നായികഥ നന്നായി
സിനിമ അതിലേറെ നന്നായിസമദ് പൊന്നാട് SAMAD PONNADhttps://www.blogger.com/profile/02307684793522073657noreply@blogger.comtag:blogger.com,1999:blog-7006791920885357838.post-9837535542808631832008-05-13T11:36:00.000-07:002008-05-13T11:36:00.000-07:00ഇതിന്റെ ഒറിജിനല്‍ നെറ്റില്‍ വായനക്ക് ലഭ്യമാണെങ്ക...ഇതിന്റെ ഒറിജിനല്‍ നെറ്റില്‍ വായനക്ക് ലഭ്യമാണെങ്കില്‍ അങ്ങോട്ടേക്കൊരു ലിങ്ക് ഇടാമോ. കഥയെ കുട്ടി ആനയെ കാണുന്നതു പോലെ കണ്ടു. സിനിമയും കണ്ടു. (കഥയോളം വന്നില്ല, സിനിമ - അപ്പോഴാണ് ഈ തോന്നല്‍. ഒറിജനല്‍ വായിക്കാന്‍) ഇത്തരം നല്ല കഥകള്‍ ഇടയ്ക്കിടെ വരണം.Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-7006791920885357838.post-65936154033213522372008-05-10T16:28:00.000-07:002008-05-10T16:28:00.000-07:00അഭിനന്ദനീയമായ ഒരു ശ്രമം. വായന, സമതലങ്ങളിലൂടെയുള്ള ...അഭിനന്ദനീയമായ ഒരു ശ്രമം. വായന, സമതലങ്ങളിലൂടെയുള്ള ഒരു യാത്ര പോലെ പലപ്പോഴും അയാസരഹിതവും ദ്രൃശ്യസമ്പന്നവുമാണെങ്കിലും ചിലപ്പോഴെങ്കിലും അത് കുണ്ടും കുഴിയും നിറഞ്ഞ ഒരു പ്രതലത്തിലൂടെ ആകുന്നതു പൊലെ തോന്നി. എന്റെ വായനയുടെ കുഴപ്പമാകാം.
ഗുപ്തര് തന്ന ലിങ്കിലൂടെ ആ ഹ്രസ്വസിനിമ കാണാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി. ആദ്യമായാണ് അത് കാണുന്നത്. സിനിമ എന്നാല്‍ ഇതാണ് എന്ന് തോന്നിപ്പോയിJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-7006791920885357838.post-73525443901516891642008-05-10T10:56:00.000-07:002008-05-10T10:56:00.000-07:00സിമീ സിനിമ ഇതിനകം കണ്ടുകാണുമല്ലോ അല്ലേ? വീണ്ടും അത...സിമീ സിനിമ ഇതിനകം കണ്ടുകാണുമല്ലോ അല്ലേ? വീണ്ടും അതു യു ട്യൂബിലൂടെ ഒന്നുകൂടി കാണാന്‍ പറ്റി നന്ദി ഗുപ്തന് ഡിങ്കന്..കഥ പിന്നെയും വായിച്ചു. സിനിമ ചിലതൊക്കെ ഒഴിവാക്കി. കഥ സിനിമയില്‍ നിന്ന് ചിലതൊക്കെ ഒഴിവാക്കി. ആ കൂമന് മൂളല്‍. കഥയിലൊരിടത്തുമില്ല. ലോഹം അടിക്കുന്നതു പോലുള്ള ശബ്ദം..അയാള്‍ സ്വന്തം വാച്ചില്‍ നിന്നു കേട്ടത്.. എന്തൊരേകാന്തതയാണ് അതുകൊണ്ട് അംബ്രോസുണ്ടാക്കുന്നത്. സിനിമയ്ക്കു പറ്റുമായിരുന്നു ആ സംഭവം പക്ഷേ റോബര്‍ട്ട് എന്‍ റിക്കോ ഒഴിവാക്കി. ചാരന് പറയുന്ന സംഗതി ഒറ്റ നോട്ടീസിലൂടെയാണ് സിനിമയില്‍ കാണിക്കുന്നത്..! വഡോസ്കി, ഒന്ന് മറ്റേതിനെ അതിശയിച്ചിരിക്കുകയാണ്..അങ്ങോട്ടും ഇങ്ങോട്ടും.. കുറസാവയുടെ മാസ്റ്റര്‍പീസ് റാഷമോണ്‍, അകുതഗാവയുടെ in a grove എന്ന കഥയെ ആധാരമാക്കിയാണ് എന്നതാണ് തോന്നുന്ന മറ്റൊരുദാഹരണം. കഥയും സിനിമയും ഒന്നിനൊന്ന് മെച്ചം.. എം ടിയാണെന്നു തോന്നുന്നു ഇക്കാര്യം ആദ്യം പരിചയപ്പെടുത്തിയത്. അതും കൊള്ളുന്ന ഭാഷയില്‍ !വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-7006791920885357838.post-46664405804212222582008-05-09T09:54:00.000-07:002008-05-09T09:54:00.000-07:00കഥവായിച്ചിട്ടില്ല...ആ ബ്ലാക്&വൈറ്റ് സിനിമയുടെ ഞട്ട...കഥവായിച്ചിട്ടില്ല...
ആ ബ്ലാക്&വൈറ്റ് സിനിമയുടെ ഞട്ടലില്‍ നിന്ന് മുക്തനായിട്ട് വേണ്ടേ അത് വായിക്കാന്‍.
യൂ റ്റ്യൂബ് ലിങ്ക് ഇവിടെ -> http://www.youtube.com/watch?v=2jLxlyTrAC4

വല്ലാതെ സന്തോഷം തോന്നുന്ന അവസരങ്ങളില്‍. വലിയതെന്തോ കൈ എത്തിപ്പിടിക്കുമെന്ന് തോന്നുന്ന അവസരങ്ങളില്‍ ഒക്കെ ഒന്ന് മുകളിലേക്ക് നോക്കാറുണ്ട്. കൈവിരലുകളില്‍ സ്പര്‍ശിക്കും മുന്നേ വായുവിലേക്കുയര്ത്തുന്ന കുരുക്ക് വല്ലതും ഉണ്ടോ എന്ന്.

മമ്മൂട്ടിയുടെ വിഷ്ണു എന്ന (പൊളിഞ്ഞ) സിനിമയിലും ക്ലൈമാക്സില്‍ ഇത് പോലെ എന്തോ ആക്കാന്‍ ശ്രമം നടത്തിയിരുന്നു എന്ന് തോന്നുന്നു.Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-7006791920885357838.post-45494670566685364422008-05-09T07:31:00.000-07:002008-05-09T07:31:00.000-07:00എണ്‍പതുകളില്‍ ഫിലിം സൊസൈറ്റികള്‍ സജീവമായിരുന്ന കാല...എണ്‍പതുകളില്‍ ഫിലിം സൊസൈറ്റികള്‍ സജീവമായിരുന്ന കാലത്ത് ഏതാണ്ടെല്ലാ ഫിലിം ഫെസ്റ്റിവലുകളിലും ഈ സിനിമ കാണിക്കാറുണ്ടായിരുന്നു. ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്ക് ഒഴിവാക്കാനാവാത്ത ഒരു ക്ലാസിക്കായാണ് ഈ സിനിമ വിലയിരുത്തപ്പെടുന്നത്.

എന്റെ അനുഭവം പറയുകയാണെങ്കില്‍ ആദ്യം ഈ സിനിമ കണ്ടപ്പോളുണ്ടായ ഒരു effect കഥയ്ക്ക് ഒരു തരത്തിലും തരാനാവുന്നില്ല.vadavoskyhttps://www.blogger.com/profile/07709131170646429805noreply@blogger.comtag:blogger.com,1999:blog-7006791920885357838.post-28533628139519004302008-05-09T04:04:00.000-07:002008-05-09T04:04:00.000-07:001964 ട്വിലൈറ്റ് സോണ്‍ എന്ന പരമ്പരയുടെ ഭാഗമായി വന്ന...1964 ട്വിലൈറ്റ് സോണ്‍ എന്ന പരമ്പരയുടെ ഭാഗമായി വന്ന ഹ്രസ്വചിത്രം ഓണ്‍ലൈനില്‍ സൌജന്യമായി കാണാം. ഇവിടെ ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-7006791920885357838.post-53394490898710377272008-05-09T03:19:00.000-07:002008-05-09T03:19:00.000-07:00വെള്ളെഴുത്തേ, മലയാളത്തില്‍ ഇത് ഹ്രസ്വചിത്രമായി ഉണ്...വെള്ളെഴുത്തേ, മലയാളത്തില്‍ ഇത് ഹ്രസ്വചിത്രമായി ഉണ്ടോ? ഞാന്‍ ചലച്ചിത്രത്തിന്റെ കാര്യം കേട്ടിട്ടില്ല..ഇംഗ്ലീഷില്‍ തീര്‍ച്ചയായും ചലച്ചിത്ര വേഷന്സ് കാണണം..simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-7006791920885357838.post-37978461739301302342008-05-09T03:01:00.000-07:002008-05-09T03:01:00.000-07:00ഇതല്ലേ ആ പ്രസിദ്ധമായ, ഇതേ പേരുള്ള, ആ 20 മിനുട്ട് ...ഇതല്ലേ ആ പ്രസിദ്ധമായ, ഇതേ പേരുള്ള, ആ 20 മിനുട്ട് സിനിമയ്ക്ക് ആസ്പദമായ കഥ? ഇതു തന്നെ ചലച്ചിത്രം പോലെയുണ്ട്. വേറെ തിരക്കഥ ആവശ്യമില്ലല്ലോ. ഞാൻ സിനിമ കണ്ടപ്പോൾ കരുതിയത് അതാ ചിത്രീകരണത്തിന്റെ മികവാണെന്നാണ്.വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.com